നിലമ്പൂർ: വരമ്പൻപൊട്ടി ഇടച്ചലത്ത് വീട്ടിൽ വിശാലാക്ഷി (61) നിര്യാതയായി. ഭർത്താവ്: പരേതനായ ശശിധരൻ. മക്കൾ: സജിനി, സതീഷ്. മരുമക്കൾ: ആശ, പരേതനായ ദാസൻ.