നിലമ്പൂർ: മണലൊടി മങ്ങാട്ട് പറമ്പിൽ ഗോപിനാഥൻ (56) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: സുജിത്, അഭിത്, ബിജിത്. മാതാവ്: അമ്മു.