വൈരങ്കോട്: കല്ലിങ്ങൽ ഫാത്തിമ (61) നിര്യാതയായി. ഭർത്താവ്: സൈതലവി. മക്കൾ: അൽമീർ, ആബിദ്, റസിയ, റംസിയ തെസ്നി. മരുമക്കൾ: മുഹമ്മദ് റഫീഖ് (അജിതപ്പടി), സൈത് (കട്ടച്ചിറ), നുസൈബ (കൂടശ്ശേരി പാറ), ഷമീമ (കൈമലശ്ശേരി).