മുഹമ്മദ് ബാവതാനൂർ: കാരാട് ചേക്കിത്താനകത്ത് മുഹമ്മദ് ബാവ (77) നിര്യാതനായി. ചെന്നൈ കടമ്പത്തൂരിൽ വ്യാപാരിയായിരുന്നു. ഭാര്യ: മാളിയേക്കൽ ഫാത്തിമ. മക്കൾ: ലൈല, റഹീന, ഫാസിൽ (ചെന്നൈ), സറീന. മരുമക്കൾ: അഷ്റഫ് (കൂട്ടായി), മുഹമ്മദ് അസ്ലം (തിരൂരങ്ങാടി), മുബീന, നിഖാഷ് (പൊന്നാനി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് നടക്കാവ് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.