വെളിയങ്കോട്: പടന്നേൽ പള്ളി പടിഞ്ഞാറ്ഭാഗം താമസിക്കുന്ന മേതനാട്ട് ആലു ഭാര്യ കൊട്ടിലുങ്ങൽ നഫീസ നിര്യാതയായി (85) നിര്യാതയായി. മക്കൾ: മൊയ്തുണ്ണി, മജീദ്, അഷ്റഫ്, ഷക്കീർ, മുജീബ്, കരീം, ഫാത്തിമ, റസിയ.