മഞ്ചേരി: കോണിക്കല്ലിൽ സി.കെ. കൃഷ്ണൻ നായർ (74) നിര്യാതനായി. ഭാര്യ: പരേതയായ കമലം. മക്കൾ: സി.കെ. ഗോപി (ബി.എം.എസ് മഞ്ചേരി ഓട്ടോ തൊഴിലാളി യൂനിയൻ ജനറൽ സെക്രട്ടറി), കെ. അജിത. മരുമക്കൾ: പി. ജ്യോതീഷ്, സി.കെ. രജിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.