വെഞ്ഞാറമൂട്: വെമ്പായം കന്യാകുളങ്ങര ഇടത്തറ നഗര്‍ ആശാ ഭവനില്‍ കെ. മണിയന് (72- റിട്ട. എസ്.ബി.ഐ വെമ്പായം) നിര്യാതനായി. ഭാര്യ: ജെ. പ്രസന്ന (മഹിള കോണ്‍ഗ്രസ് വെമ്പായം മണ്ഡലം സെക്രട്ടറി). മക്കള്‍: അനീഷ്, ആശ. മരുമക്കള്‍: ഗിരീഷ്, അനുപമ.