പൂഴിക്കുന്ന്: പനവിളാകത്ത് പുത്തൻ വീട്ടിൽ എം. അയ്യപ്പന്റെ ഭാര്യ സുഗത. വി (51) നിര്യാതയായി. മക്കൾ: അഹല്യ, ആര്യ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.