കഴക്കൂട്ടം: കണിയാപുരം ആലുംമൂട് തട്ടാൻ വിളാകത്ത് വീട്ടിൽ സലീം (74) നിര്യാതനായി. ഭാര്യ: നസീറാ ബീവി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളിപ്പുറം പരിയാരത്തുകര മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.