വെഞ്ഞാറമൂട്: പിരപ്പന്‍കോട് മത്തനാട് പാറയില്‍ വീട്ടില്‍ മഹേശ്വരിയമ്മ (79) നിര്യാതയായി. മക്കള്‍: ജ്യോതി, അനില്‍കുമാര്‍ (ഇന്ത്യന്‍ കോഫി ഹൗസ്, പുതുച്ചേരി), ഗീത (ബൊട്ടാണിക്കല്‍ ഗാര്ഡന്), സുനില്‍കുമാര്‍ (ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ്). മരുമക്കള്‍: ലത, ബിന്ദു, പരേതരായ ആര്. ഭുവനേന്ദ്രന് നായര്‍, രാമചന്ദ്രന് നായര്‍.