മഞ്ചേരി: മരത്താണി നടുവിലെ കളത്തിൽ പരേതനായ മൊയ്തീന്റെ മകൻ അബ്ദുറഹ്മാൻ ഹാജി (72) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നവാസ്, ഫഹദ്, ഗഫീൽ, ആഷിഖ്.