തെക്കൻ കുറ്റൂർ: ചെരുടി പീടിയേക്കൽ മൊയ്തീൻ ഹാജി (60) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: ഷംസുദ്ദീൻ (ദുബൈ), സക്കീർ ഹുസൈൻ, ലിയാക്കത്തലി, ഹാജറ. മരുമക്കൾ: യാഹുട്ടി (ബഹറൈൻ), സെലീന, മുഹ്സിന, തെസ്നി. സഹോദരങ്ങൾ: ആയിശുമ്മു, പരേതരായ അബ്ദുലുഹാജി, മുഹമ്മദ് ഹാജി, ഫാത്തിമ്മ, പാത്തുട്ടി.