മലപ്പുറം: സിവില്‍ സ്റ്റേഷനിലെ കോടതിക്ക് സമീപം അക്കരപ്പുരക്കല്‍ കൃഷ്ണന് എന്ന കുഞ്ഞാപ്പുവിന്റെ മകന് രാഗേഷ് കൃഷ്ണന് (30) നിര്യാതനായി. മാതാവ്: സത്യഭാമ. സഹോദരിമാര്‍: രേഷ്മകൃഷ്ണന്, പൂജ കൃഷ്ണന്. സുധീഷ് സഹോദരി ഭര്‍ത്താവാണ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുണ്ടുപറമ്പ് ഗ്യാസ് ശ്മശാനത്തില്‍.