മങ്കട: വെള്ളില പടിക്കേകുണ്ടിൽ അബൂബക്കർ (70) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: റഫീഖ്, മുനീർ, റഷീദ് (ഒമാൻ). മരുമക്കൾ: റസീന, ഫസീല, ഹസ്ന ഷെറിൻ.