മുതലമട: മുതലമട ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കണ്ണച്ചി ചള്ള രോഹിണി ഭവനിൽ പി.കെ. ബാലന്റെ ഭാര്യ രോഹിണി (63) നിര്യാതയായി. മക്കൾ: അരുൺ, അനിൽ. മരുമകൾ: പി.സി. ആതിര.