ഷൊർണൂർ: ചുടുവാലത്തൂർ കരുവാൻകുന്നത്ത് ഉണ്ണികൃഷ്ണൻ (63) നിര്യാതനായി. പരേതരായ ഉണ്ണിക്കന്റെയും കോച്ചിയുടെയും മകനാണ്. ഭാര്യ: വിലാസിനി. മക്കൾ: വിഷ്ണു, വർഷ. സഹോദരങ്ങൾ: ബാലൻ, ശാന്ത, പരേതനായ രാമൻ. സംസ്കാരം വ്യാഴാഴ്ച ഷൊർണൂർ ശാന്തിതീരം പൊതുശ്മശാനത്തിൽ.