പാലക്കാട്: കൊപ്പം മാണിയംകാട് സ്വദേശി അമ്മുകുട്ടിയമ്മ (70) നിര്യാതയായി. മക്കൾ: മാലിനി, ലത, ഗീത, ശാലിനി. മരുമക്കൾ: ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ, കുമാരൻ, രാധാകൃഷ്ണൻ.