തലോർ: പനയംപാടം ചെല്ലിത്തറ വീട്ടിൽ കറുപ്പൻ കുട്ടിയുടെ മകൻ കാശി (62) നിര്യാതനായി. മാതാവ്: വേശു. ഭാര്യ: സരിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുരിയച്ചിറ കോർപറേഷൻ ശ്മശാനത്തിൽ.