മണ്ണുത്തി: കേരള കാർഷിക സർവകലാശാല അഗ്രി. ഇക്കണോമിക്സ് വിഭാഗം സ്ഥാപക മേധാവി ഡോ. വി. രാധാകൃഷ്ണൻ (87) നിര്യാതനായി. മണ്ണുത്തി യൂനിവേഴ്സിറ്റി നഗറിലായിരുന്നു താമസം. ഭാര്യ: സി.പി. രാധ (കാൽഡിയൻ സിറിയൻ സ്കൂൾ റിട്ട. അധ്യാപിക). മക്കൾ: ഗോപകുമാർ, നിഥിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.