ആമ്പല്ലൂർ: മടവാക്കര ചിറ്റാട്ടുകരക്കാരൻ കൊച്ചപ്പന്റെ മകൻ ആന്റോ (68) നിര്യാതനായി. ഭാര്യ: റോസി. മക്കൾ: അജിത, അജീഷ്. മരുമക്കൾ: ജോസ്, ജിബിന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചിറ്റിശ്ശേരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.