കൊടകര: പേരാമ്പ്ര അരിമ്പൂപറമ്പില്‍ ജോസ് (85) നിര്യാതനായി. ഭാര്യ: മേരി. മക്കള്‍: ഡെയ്സി, പോള്‍സണ്‍, ജോണ്സണ്. മരുമക്കള്‍: രജനി, പരേതനായ സൈമണ്‍. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് പേരാമ്പ്ര സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയില്‍.