പേരാമ്പ്ര: മൂരികുത്തിയിലെ കല്ലിടുക്കിൽ കുഞ്ഞിമൊയ്തീൻ (85) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: കുഞ്ഞാമി, ആസിയ, നഫീസ, സുബൈദ, സാബിറ, മുഹമ്മദലി (സൗദി). മരുമക്കൾ: കുഞ്ഞമ്മദ്, (അബൂദബി), ശംസുദ്ദീൻ മർഹബ (പേരാമ്പ്ര), മൊയ്തു നരക്കോട്, പരേതനായ റസാഖ് ഓറഞ്ച്, ഫൈസൽ ഉള്ളിയേരി, ഹസീന ചാലിക്കര. സഹോദരങ്ങൾ: പരേതരായ ഇബ്റാഹിം ഹാജി കല്ലിടുക്കിൽ, കുഞ്ഞമ്മദ്.