ചേവരമ്പലം: കുണ്ടുമഠം വേണുഗോപാല്‍ മേനോന് (88) നിര്യാതനായി. പരേതരായ മായങ്ങോട്ട് ബാലഗോപാല മേനോന്റെയും കുണ്ടുമഠം കാവുക്കുട്ടി അമ്മയുടെയും മകനാണ്. സഹോദരങ്ങള്‍: പരേതരായ സുകുമാര മേനോന്, ബാലഗോപാല മേനോന്, രാമചന്ദ്ര മേനോന്, കൊച്ചുഗോപാല മേനോന്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് മാവൂര്‍ റോഡ് ശ്മശാനത്തിൽ.