പാഴൂർ: മുന്നൂർ ചോലക്കൽ ആലി (79) നിര്യാതനായി. ഭാര്യ: ചെറുവാടി എടക്കമ്പലത്ത് ആമിന. മക്കൾ: റസിയ, ബുഷ്റ (തൃക്കരിപ്പൂർ പഞ്ചായത്ത് ക്ലർക്ക്), ആയിഷബി, ജംഷിദ, ജംഷാദ്. മരുമക്കൾ: അബ്ദുറഹിമാൻ ഒതായി, സുലൈമാൻ കുറ്റിക്കാട്ടൂർ (പി.ഡബ്ല്യൂ.ഡി കൊടുവള്ളി), റസീഫ് കണിയാത്ത്, മുജീബ് പുൽപള്ളി, റഹ്ബാബാനു തെനെങ്ങപ്പറമ്പ്.