കമ്പിളിപറമ്പ്: കമ്പിളിതൊടിയിൽ വി.പി. കോയട്ടി (72) നിര്യാതനായി. സെൻട്രൽ മാർക്കറ്റ് കോഴിക്കോട് ജീവനക്കാരനാണ്. ഭാര്യ: സൈനബ. മക്കൾ: സജാദ്, സെമീന, റോസിന, ജുബീന, നുസറത്ത്, ആഷിദ. മരുമക്കൾ: ആദം, സെലിം, നവാസ്, റഷീദ്, റഹീം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച ഒമ്പതിന് ഒടുമ്പ്ര ജുമുഅത്ത് പള്ളിയിൽ.