കുറ്റ്യാടി: കള്ളാട് നടുവിൽ ഞേണോൽ അബ്ദുല്ല (60) നിര്യാതനായി. ദീർഘകാലം അബൂദബി വിമാനത്താവളത്തിൽ സേവനം ചെയ്തിരുന്നു. മാതാവ്: പാത്തു. ഭാര്യ: ജമീല (വാണിമേൽ). മക്കൾ: മുഹമ്മദ്, റഹീദ്, നബീൽ (മൂവരും അബൂദബി വിമാനത്താവളം). മരുമക്കൾ: റയീസ (വാണിമേൽ), മുഫീദ (കള്ളാട്), റയീസ (പയന്തോങ്). സഹോദരങ്ങൾ: കെ.പി.ആർ. സഫിയ, കരീം, റഷീദ്.