വേളം: ചേരാപുരം, ജീലാനിയിലെ ആനക്കാട്ട് കൊയ് ലോത്ത് അയിശു (80) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അമ്മദ്. മക്കള്‍: സൂപ്പി ജീലാനി (കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി), സുബൈര്‍ (ബഹ്റൈന്‍), മാമി. മരുമക്കള്‍: മൊയ്തു പഷ്ണക്കണ്ടി, ജമീല പടിഞ്ഞാര്‍ (നമ്പാംവയല്‍), സജ്ന (ചെരണ്ടത്തൂര്‍).