പാലേരി: മരവ്യാപാരി കൂനിയോട് ചക്കമണ്ണിൽ മൊയ്തു (73) നിര്യാതനായി. ഭാര്യ: ആസ്യ ഊരാൾമണ്ണിൽ (കുറ്റ്യാടി). മക്കൾ: റാഫി (പാലിയേറ്റിവ് പ്രവർത്തകൻ, ടൂറിസ്റ്റ് ടാക്സി), മുനീറ. മരുമക്കൾ: മുഹമ്മദ് കുന്നോത്തുവയൽ, റഹീന. സഹോദരങ്ങൾ: ഖദീജ, മറിയം, നഫീസ ബീവി, പരേതരായ കുഞ്ഞാമി, അയിഷ.