മുക്കം: പന്നിക്കോട് പുതുപറമ്പിൽ തങ്കമണി (70) നിര്യാതയായി. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: കെ. ശിവദാസ്. മക്കൾ: അനേഷ് ദാസ്, അഭിലാഷ് ദാസ്. മരുമക്കൾ: ശാലിനി അനേഷ്, സജ്ന അഭിലാഷ്. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.