കോഴിക്കോട്: റിട്ട. ബി.എസ്.എൻ.എൽ സെക്ഷൻ സൂപ്പർവൈസറും വിമുക്തഭടനുമായ പി.സി. മാണി (84) നിര്യാതനായി. ഭാര്യ: കാഞ്ചന. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: ജ്യോതിഷ്, മിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.