പേരാമ്പ്ര: പൊട്ടകുളങ്ങര സന്തോഷ് കുമാർ (57) നിര്യാതനായി. പേരാമ്പ്ര ബസ് സ്റ്റാൻഡിൽ ടയർ വർക്സ് കട നടത്തുകയായിരുന്നു. വീടിന് മുകളിൽനിന്ന് വീണ് ഒരാഴ്ചയായി കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഭാര്യ: സിന്ധു. മക്കൾ: അക്ഷയ് കുമാർ, അതുൽ (ടെക്നോപാർക്ക് തിരുവനന്തപുരം). സഹോദരങ്ങൾ: ചന്ദ്രൻ, രമേശൻ (ശിവശക്തി ടയേഴ്സ് പേരാമ്പ്ര), പത്മാവതി, പത്മിനി, ശോഭന.