അഴിഞ്ഞിലം: പാറമ്മൽ പരേതനായ ടി.പി. ശ്രീധരൻ വൈദ്യരുടെ മകൻ ടി.പി. സഞ്ജയൻ വൈദ്യർ (57) നിര്യാതനായി. മാതാവ്: ജാനു. ഭാര്യ: പ്രീജ. മക്കൾ: ശ്രീജിൻ (അധ്യാപകൻ, ജി.എൽ.പി സ്കൂൾ കാരാട്), സഞ്ജന. സഹോദരങ്ങൾ: സുഗതൻ, സുജാത, പരേതനായ സതീശൻ. സഞ്ചയനം തിങ്കളാഴ്ച.