കൊയിലാണ്ടി: പൂക്കാട് പനായിപറമ്പത്ത് പെണ്ണൂട്ടി (92) നിര്യാതയായി.ഭർത്താവ്: പരേതനായ കുട്ടിപ്പെരവൻ.മക്കൾ: ശിവദാസൻ, പരേതരായ ശ്രീധരൻ, രാഘവൻ, വാസു. മരുമക്കൾ: ഭാരതി, സുമ, ലീല, രമ. സഞ്ചയനം തിങ്കളാഴ്ച.