ഇരിങ്ങത്ത്: മഠത്തിൽ മീത്തൽ ഫാത്തിമ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: അമ്മദ്, റസാഖ്, ജമീല. മരുമക്കൾ: ഇബ്രാഹിം, നസീറ, സുൽഫത്ത്. സഹോദരങ്ങൾ: അമ്മദ്, ആയിശ, നഫീസ, പരേതരായ ആമിന, മൂസ.