നന്മണ്ട: കുട്ടമ്പൂർ വാഴമ്പറ്റക്കണ്ടി പുറായിൽ അബ്ദുൽസലാം (61) നിര്യാതനായി. ഭാര്യ: നഫീസ.മക്കൾ: ഹാരിസ്, സഫിന. മരുമക്കൾ: ഫൗസ്യ കരിയാത്തൻകാവ്, സാബിർ ഖാൻ കൊല്ലം. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുറഹിമാൻ, ബഷീർ, അഷ്റഫ്, പാത്തുമ്മ, മറിയം, സുബൈദ, പരേതനായ ഹമീദ്.