അത്തോളി: കൊടുവയലിൽ അച്യുതന്റെ ഭാര്യ ലിഷ (45) നിര്യാതയായി. കണ്ടംകുളം പുത്താറുകണ്ടി താഴ പരേതനായ ചന്തുക്കുട്ടിയുടെയും തങ്കത്തിന്റെയും മകളാണ്. മകൾ: അലീന (അൽ സലാമ കണ്ണാശുപത്രി). സഹോദരങ്ങൾ: മിനി, സ്മിത, പരേതയായ ബിന്ദു.