കോഴിക്കോട്: ചേവായൂർ ശാന്തിനഗറിൽ പരേതനായ മനത്താനത്ത് കൊളങ്ങരയിൽ രാധാകൃഷ്ണൻ നായരുടെ ഭാര്യ മണ്ണാർക്കാട് നെച്ചുള്ളി പുത്തൻപുരയിൽ രാധാമണി (67) നിര്യാതയായി.മകൻ: രാജീവ്. മരുമകൾ: ചിത്ര. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ.