പേരാമ്പ്ര: മഞ്ഞക്കുളം പ്രതീക്ഷയിൽ മാണിയോട്ട് കുഞ്ഞിരാമൻ വൈദ്യരുടെ ഭാര്യ ശാരദ (79) നിര്യാതയായി. മക്കൾ: വസന്ത (മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം), രാജീവൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി), സജീവൻ (റിട്ട. അധ്യാപകൻ, ബി.ടി.എം ഹൈസ്കൂൾ, പയ്യോളി), സൗമിത്രി (മിനി-പ്രേരക് മേപ്പയൂർ ഗ്രാമപഞ്ചായത്ത്), റീജ (മലബാർ മെഡിക്കൽ കോളജ്, മൊടക്കല്ലൂർ). മരുമക്കൾ: പരേതനായ എ.കെ. കുഞ്ഞിരാമൻ, വി.പി. സഹദേവൻ, ഷീജ (അധ്യാപിക, എച്ച്.എസ്.എസ് പാവണ്ടൂർ), സിന്ധു (അധ്യാപിക, എസ്.എസ്.യു.പി ഇരിങ്ങൽ), അനിൽകുമാർ (സബ് ഇൻസ്പെക്ടർ, പുതിയാപ്പ). സഹോദരങ്ങൾ: ഗോപാലൻ, ശ്രീധരൻ, ദേവി, പരേതനായ രാജൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.