കൂമ്പാറ: ചെന്തട്ടയിൽ സെബാസ്റ്റ്യൻ (കുഞ്ഞൂഞ്ഞ് -61) നിര്യാതനായി. ഭാര്യ: ലീലാമ്മ (നെല്ലിപൊയിൽ കുറൂര്‍ കുടുംബാംഗമാണ്). മക്കൾ: അനീഷ്, അഞ്ജു. മരുമകൻ: ഷിജു വെള്ളാരംകുന്നേൽ (നൂറാംതോട്).