പാവങ്ങാട്:പൂളക്കണ്ടി അഷ്റഫ് (59) നിര്യാതനായി.ഭാര്യ: നഫീസ. മക്കൾ: ഹബീബ് സൗദി അറേബ്യ, ഹാരിസ്, ജൂബീന മരുമക്കൾ: റഷീദ് കൊയിലാണ്ടി, റജിന, ആയിഷ ഷിബില, സഹോദരങ്ങൾ: സൈനബ, സുൽഫിക്കർ, മുനീർ,മഹമൂദ്.