എളേറ്റിൽ: കിഴക്കോത്ത് പുത്തലത്ത് പറമ്പ് മഠത്തുംകുഴിയിൽ പരേതനായ പവിർ കുട്ടി ഹാജിയുടെ ഭാര്യ പാത്തുമ്മ (98) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ കുട്ടി, ഇമ്പിച്ചാലി (റിട്ട. പഞ്ചായത്ത് സെക്രട്ടറി), ആമിന പുതുപ്പാടി, കോയ, മൂസ, മജീദ്, നാസർ, സലിം. മരുമക്കൾ: ഉക്കാസ്, സൈനബി, സുലൈഖ, റെജീന, റഹ്മത്ത് ബീവി, ആയിഷാബി, ജമീല, സുലൈഖ സലിം. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പൂവത്തൊടുക ജുമാമസ്ജിദിൽ.