ചാത്തമംഗലം: നെച്ചൂളി മാധവത്തിൽ ബാലകൃഷ്ണൻ നായർ (73) നിര്യാതനായി. ഭാര്യ: പ്രസന്ന.മകൻ: പ്രബീഷ് (അധ്യാപകൻ, പി.എം.എസ് എ.പി.ടി.എച്ച്.എസ്.എസ് കക്കോവ്).മരുമകൾ: ധന്യ (അധ്യാപിക, കെ.കെ.എം.എച്ച്.എസ്.എസ്, ചീക്കോട്). സഹോദരി: സത്യഭാമ.