നടുവണ്ണൂർ: കരുവണ്ണൂരിലെ റിട്ട. സി.ബി.ഐ ഓഫിസര്‍ പുതിയപ്പുറത്ത് രാമദാസന് നായർ (77) നിര്യാതനായി. ഭാര്യ: കോട്ടൂര്‍ ഇരുപാകുന്നത്ത് പ്രഭാവതി. മക്കള്‍: ജിസ്മ (അധ്യാപിക, മെഡിക്കല്‍ കോളജ് കാമ്പസ് ഹയര്‍സെക്കൻഡറി സ്കൂള്‍), ജിഷിത്ത് (ആര്‍മി). മരുമക്കള്‍: സുരേഷ് കുമാര്‍ (കോഴിക്കോട്), രശ്മി (കരണ്ടോട്, കുറ്റ്യാടി). സഹോദരങ്ങള്‍: ഗോപാലന്‍കുട്ടി നായർ, മോഹനന്, ലളിത, പരേതരായ കുഞ്ഞിശങ്കരന്‍ നായർ, സരോജിനി അമ്മ, ശ്രീധരൻ നായർ. സഞ്ചയനം ഞായറാഴ്ച.