നാദാപുരം: പുറമേരിയിലെ അമ്പലത്ത് മീത്തൽ നാരായണി അമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൻ: രാധാകൃഷ്ണൻ. മരുമകൾ: പത്മാവതി.സഹോദരൻ: പരേതനായ കണ്ണൻ നായർ.