നാദാപുരം: പാറക്കടവ് ടൗണിലെ വ്യാപാരി പാറക്കടവിലെ വളപ്പിൽ മഹ്മൂദ് ഹാജി (70) നിര്യാതനായി. ഭാര്യ: ആസ്യ കണാരണ്ടിയിൽ. മക്കൾ: താജു (ഉമ്മത്തൂർ ഹൈസ്കൂൾ അധ്യാപകൻ), ഷാഫി (ദുബൈ), നുസ്രത്ത്. മരുമക്കൾ: നാസർ, നജില, ഹഫ്സത്ത്. സഹോദരങ്ങൾ: കുഞ്ഞീക്ക, സലാം, പരേതനായ മേനക്ക്കോത്ത് അഹ്മദ് മുസ്ലിയാർ.