ബാലുശ്ശേരി: കോക്കല്ലൂർ വള്ളിക്കാടൻകണ്ടി ഭാസ്കരന്റെ ഭാര്യ നാരായണി (61) നിര്യാതയായി. മക്കൾ: സുനീഷ്, പി.എം. രതീഷ് (സി.പി.എം കോക്കല്ലൂർ ബ്രാഞ്ച് അംഗം, കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ്), സുധീഷ്, വിൻസി. മരുമക്കൾ: ലിൻസി (സി.പി.എം കോക്കല്ലൂർ ഈസ്റ്റ് ബ്രാഞ്ച് അംഗം), വിജി (അമ്പലപ്പാട്), രാജു (ഉള്ളൂർ).