വെസ്റ്റ് കണ്ണഞ്ചേരിയിൽ: ഇലക്കറമ്പത്ത് വിശ്വനാഥൻ (66) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: വിപിനീഷ്, വിപിന. മരുമകൻ: വി. മണി. സഹോദരങ്ങൾ: ശിവദാസൻ ഇലക്കറമ്പത്ത്, നളിനി ഇലക്കറമ്പത്ത്. സഞ്ചയനം ശനിയാഴ്ച.