വടകര: ചോമ്പാല താഴെ തോട്ടത്തില്‍ പി.കെ. കുഞ്ഞിരാമന് (റിട്ട. കെ.എസ്.ഇ.ബി -89) നിര്യാതനായി. ഭാര്യ: ദേവകി. മക്കള്‍: പ്രേമ, പ്രഭ, പ്രമീള, പ്രസന്ന, പ്രജിത, പ്രതിഭ. മരുമക്കള്‍: രാമകൃഷ്ണന്, രാജീവന്, ബാബു, ജയദേവന്, സുനില്‍ ബാബു, പരേതനായ ബാലന്.