ഉള്ള്യേരി: അനന്തങ്കോട്ട് ഗംഗാധരൻ നായർ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: രതീഷ്, സന്തോഷ്, ധന്യ. മരുമകൻ: സുമേഷ്. സഹോദരങ്ങൾ: ജാനു അമ്മ, അച്യുതൻ നായർ, ഭാസ്കരൻ നായർ, പരേതരായ കാർത്ത്യായനിയമ്മ, മാധവൻ നായർ.