മുതലക്കോടം: പനച്ചിനാനിക്കൽ പി.ജെ. ജോസഫ് (കുഞ്ഞേപ്പ് ചേട്ടൻ -96) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: സിസ്റ്റർ ജോസ്ലിൻ മരിയ (സി.എം.സി, മുനിഗുഡ, ഒഡിഷ), അച്ചാമ്മ, ക്ലാരമ്മ, അപ്പച്ചൻ, ബേബി, സണ്ണി, ടോമി, സാബു (ഐ.ആർ.ഇ, കൊല്ലം), ടെസി. മരുമക്കൾ: പരേതനായ ജോസഫ്, ജോസ്, സിസിലി, മേരി, റോസമ്മ, പൗളി, ആഷ, സോജൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.